അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിൽ ജോലി ഒഴിവ്
അലുമിനിയം ഫാബ്രിക്കേഷൻ ജോലി അറിയുന്നവർക്ക് അവസരം. എറണാകുളം ജില്ലയിൽ തിരുവാങ്കുളത്തുള്ള ഷോപ്പിലേക്ക് അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് ചെയ്യുന്ന ഒരു ആളെ ആവശ്യമുണ്ട്(male )
Salary - 1000/ per day
Food and Accomadation,
📱9447721498
വൈറ്റെർ ഒഴിവ്
എറണാകുളം പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
Salary : 18000/-
▪️ Food n accommodation available
▪️ പ്രവർത്തി പരിചയം ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക
☎️ +91 99470 94083
പൊറോട്ട, ദോശ മാസ്റ്ററെ ആവശ്യമുണ്ട്
ഹോട്ടലിലേക്ക് പൊറാട്ട ദോശ മാസ്റ്ററെ ആവശ്യമുണ്ട്. മറയൂർ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് പൊറോട്ട, ദോശ മാസ്റ്റർനെ ആവശ്യമുണ്ട്.
Salary : 1000 to 1200 per day + Food & Accomodation
Experience ഉള്ളവർ മാത്രം വിളിക്കുക
Contact : 9495815236
ബേക്കറി കടയിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
ബേക്കറി ഐറ്റംസ് പ്രൊഡക്ഷൻ ചെയ്യുന്ന കമ്പിനിയിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട് സ്ഥലം പുനലൂർ കക്കോട് ജോലി അത്യാവശ്യം ആണ് എന്നുള്ളവർ
📞9946018526 കോണ്ടാക്ട് ചെയ്യു
Salary:10000
Time 8am to6.30 pm
Discover the latest shop job vacancies in Kerala! Find exciting opportunities in retail and store management across various cities in Kerala. Apply today and jumpstart your career in the vibrant retail sector.
0 Comments